ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജത്തിന്റെ പൊതുയോഗം പ്രിസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലേഡീസ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
നന്മ ലേഡീസ് വിംഗ് ഭാരവാഹികൾ മെന്റെർ . .ഡോ ബീന, ദീപ സുരേഷ്. ചെയർപേഴ്സൺ പ്രീത രാജ്, വൈസ് ചെയർപേഴ്സൺ പ്രസീന മനോജ്, കൺവീനർ രജനി സുരേഷ്, ജോയന്റ് കൺവീനർ നിസാ ജലീൽ കോർഡിനേറ്റർ ശ്രീമതി ലത വിജയൻ, ജോയന്റ് കോർഡിനേറ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ സജിനി ഹരിദാസൻ, സുമതി വാസുദേവൻ, പ്രസീത മനോജ്,അജിത, ശ്രീജ മോഹനൻ, പ്രമീള ആനന്ദ്, ഗീതാ ഗോപാലകൃഷ്ണൻ, അഞ്ജു നവീന ബബീഷ്, സുജ രാജി, നാൻസി ഹാരിസ് അനിത രാധാകൃഷ്ണൻ, പ്രമീള ശിവൻ, മായ പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി (ബെംഗളൂരു മലയാളി ഫോറം )സെക്രട്ടറി മധുകലമാനൂർ (സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ )സെക്രട്ടറി സുരേഷ്ബാബു എന്നിവർസംസാരിച്ചു.
വൈസ്പ്രിസിഡന്റ് ഗോപാലകൃഷ്ണൻ ജോയന്റ് ട്രഷറർ പ്രവീൺകുമാർ എക്സിക്യൂട്ടീവ് മെമ്പർമാരായ ബാലകൃഷ്ണൻ, പ്രസാദ്,സുരേഷ് എം, മനോജ്,രവീന്ദ്രൻ,മോഹനൻ,സുരേഷ്കുമാർ ,മനോജ്കുമാർ, വിഘ്നേശ്വരൻ, സികെ മണി ,കെ കെ മോഹൻ, സുരേന്ദ്രൻ,ചന്ദ്രൻ,തങ്കപ്പൻ,എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.