കേന്ദ്രമന്ത്രി അമിത് ഷാ 10ന് സംസ്ഥാനത്തെത്തും

ബെംഗളൂരു: 10ന് കർണാടകയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ, ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട അവലോകന ചർച്ചകളിൽ പങ്കെടുക്കും.

ബിജെപി ക്ലസ്റ്റർ യോഗങ്ങളുടെ ഭാഗമായി ദാവഗെരെയിലാകും ആദ്യാവട്ട ചർച്ചയെന്നും സൂചനയുണ്ട്.

4 ലോകസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഒരു ക്ലസ്റ്റർ.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ബെംഗളൂരുവിൽ നടക്കുന്ന യോഗത്തിലും ഷാ പങ്കെടുക്കുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ ബി. വൈ വിജയേന്ദ്ര പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts