ഇനി യാത്ര വൈകില്ല!!! നിലമ്പൂർ – ബെംഗളൂരു സ്വിഫ്റ്റ് ബസിനു രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി

ബെംഗളൂരു: നി​ല​മ്പൂ​രിൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്വി​ഫ്റ്റ് ബ​സി​ന് രാ​ത്രി ബ​ന്ദി​പ്പൂ​ർ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല ക​ട​ക്കാ​ൻ അ​നു​മ​തി.

പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യാ​ണ് ഇ​ക്കാ​ര‍്യം അ​റി​യി​ച്ച​ത്.

രാ​വി​ലെ 11ന് ​നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​ നി​ന്നാ​ണ്​ ബ​സ് ബെംഗളൂരു​വി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത്.

ബെംഗളൂരു​വി​ൽ​ നി​ന്ന് രാ​ത്രി 11.45ന്​ ​തി​രി​ച്ചു​പോ​കുന്ന ബ​സ് രാ​ത്രി ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ ത​ട​ഞ്ഞി​ടു​ന്ന​ത് കാ​ര​ണം രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​ സാധാരണയായി നി​ല​മ്പൂ​ർ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.

  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം

രാ​ത്രി ബ​ന്ദി​പ്പൂ​ർ ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പു​ല​ർ​ച്ച 5.30നു​ത​ന്നെ നി​ല​മ്പൂ​രി​ൽ എ​ത്താ​നാ​വും ഇനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us