ട്രാഫിക് പോലീസ് സ്‌പെഷ്യൽ ഡ്രൈവ്; ബെംഗളൂരുവിൽ 149 പ്രായപൂർത്തിയാകാത്ത കുട്ടി റൈഡർമാർ പിടിയിൽ

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ ട്രാഫിക് പോലീസ് വെള്ളിയാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പ്രായപൂർത്തിയാകാത്ത റൈഡർമാർക്കെതിരെ 149 കേസുകൾ രജിസ്റ്റർ ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വിദ്യാർത്ഥികളും രക്ഷിതാക്കളും അപകടകരമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും നടത്തുന്ന സംഭവങ്ങളുടെ വർദ്ധനവ് കണ്ടെത്തിയതോടെയാണ് 13 സ്റ്റേഷനുകളിൽ ഉടനീളം ട്രാഫിക് പോലീസ് അപകടങ്ങളും പരിക്കുകളും തടയാനാൻ ഈ ഡ്രൈവ് ആരംഭിച്ചത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

അവർ മൊത്തം 1,145 വാഹനങ്ങൾ പരിശോധിച്ചതിൽ 149 പേർ പ്രായപൂർത്തിയാകാത്തവരും, റോഡിന്റെ തെറ്റായ വശം ഓടിക്കുക, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുക തുടങ്ങി വിവിധ ഗതാഗത ലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തി.

തലഘട്ടപുര ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts