തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ…!!; തൃശൂരിലേക്കും പല്ലക്കി സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കണ്ണൂരിനു പുറമെ തൃശൂരിലേക്കും പല്ലക്കി നോൺ എ സി സ്ലീപ്പർ ബസ് സർവീസ് ഈ മാസം ആരംഭിക്കും.

നിലവിലുള്ള അംബാരി ഉത്സവ് എ സി സ്ലീപ്പറിന് പുറമെയാണ് നോൺ എ സി സ്ലീപ്പർ കൂടി ആരംഭിക്കുന്നത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

കഴിഞ്ഞ നവംബറിലാണ് കണ്ണൂരിലേക്ക് പല്ലക്കി സർവീസ് ആരംഭിച്ചത്.

ഫ്ലെക്സി നിരക്ക് 829 രൂപയും സാധാരണ ദിവസങ്ങളിൽ 760 രൂപയുമാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് എറണാകുളത്തേക്ക് 2 അംബാരി സർവീസ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts