ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു : ഹാവേരി ജില്ലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു . പവിത്ര ഹല്ലേറ (22) ആണ് കൊല്ലപ്പെട്ടത്.

രേവന്നപ്പ ഹല്ലേരയുടെ ഭർത്താവാണ് കൊലപാതകി.

വെള്ളിയാഴ്ച വൈകീട്ട് നിസാര കാരണത്തിന് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി.

ഈ സമയം കത്തികൊണ്ട് കുത്തേറ്റ പവിത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

റാണെബന്നൂർ റൂറൽ സ്റ്റേഷൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts