അസ്വാഭാവിക മരണം : 4 വർഷത്തിനിടെ കർണാടകയിൽ നഷ്ടപെട്ടത് 6765 കുട്ടികളെ

ബെംഗളൂരു : നാലു വർഷത്തിനിടെ സംസ്ഥാനത്തിൽനിന്നും 6765 കുട്ടികൾ അസ്വാഭാവിക മരണത്തിന് ഇരയായതായി ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് .

മൈസൂരു കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനയായ ഒഡനടി സേവാ സംഘെയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത് .

2019-2022 വരെയുള്ള കണക്കുകളാണിത് . 2019 ൽ 1574, 2020 ൽ 1534, 2021ൽ 1728, 2022ൽ 1929 എന്നിങ്ങനെയാണ് അസ്വാഭാവിക മരണത്തിന് ഇടയായ 18 വയസിന് താഴെയുള്ളവരുടെ എണ്ണം .

റോഡ് അപകടം , മുങ്ങിമരണം , പാമ്പുകടി , ഷോക്കേറ്റുമരണം തുടങ്ങിയവയാണ് ഇതിൽ കൂടുതലും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us