മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ക​ണ്ണൂ​ർ ചൊ​ക്ലി സ്വദേശിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ക​ടു​ക്ക ബ​സാ​ർ റ​ഹീ​സ്-​റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ (19) മു​രു​കു​ണ്ട പാ​ള​യ​ത്തെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മ​യ്യി​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ലെ​ത്തി​ച്ച് മ​ര​ണാ​ന​ന്ത​ര​ക​ർ​മ​ങ്ങ​ൾ ചെ​യ്ത ശേ​ഷം സ്വ​ദേ​ശ​മാ​യ ചൊ​ക്ലി​യി​ൽ ​കൊ​ണ്ടു​വ​ന്ന് ക​ണ്ണോ​ത്തു​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹി​യാ​ൻ മു​ഹ​മ്മ​ദ്, ഫാ​ത്തി​മ സു​ഹ​റ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us