ഓണവില്ല് 2023; സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു

ബെംഗളൂരു:  സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ഓണവില്ല് 2023 ഹുള്ളഹള്ളി വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടന്നു.

കർണാടക സ്പീക്കർ ശ്രീ യൂ. ടി ഖാദർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയിരുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

സതീഷ് റെഡ്‌ഡി എം.എൽ.എ  എം കൃഷ്ണപ്പ എംഎൽഎ അലക്സ്‌ ജോസഫ്, ശ്രീ സുരേഷ് ബാബു, ബിനു വി.ആർ ,  ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts