നാളെ മുതൽ ട്രെയിനുകൾ വഴി തിരിച്ച് വിടും

ബെംഗളുരു: ജോലാർപേട്ട-സോമനായകനപട്ടി സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 24 വരെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴി തിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

വഴി തിരിച്ച് വിടുന്ന ട്രെയിനുകൾ

*ബയ്യപ്പനാഹള്ളി എസ്എംവിടി-എറണാകുളം എക്സ്പ്രസ്സ്‌ നാളെ ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്. കെആർ പുരം, ബംഗാർപേട്ട് സ്റ്റേഷനുകളിൽ നിർത്തില്ല.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

*കെഎസ്ആർ ബെംഗളുരു-കന്യാകുമാരി എക്സ്പ്രസ്സ്‌ നാളെ 14,21,24 തിയ്യതികളിൽ കന്റോൺമെന്റ്,ബയ്യപ്പനഹള്ളി,ഹൊസൂർ,ധർമപുരി,സേലം വഴിയായിരിക്കും സർവീസ്.

*കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ്സ്‌ 14,20 തിയ്യതികളിൽ സേലം, ഓമല്ലൂർ,ഹൊസൂർ, കാർമലാരാം, ബയ്യപ്പനഹള്ളി,ബാനസവാടിയായിരിക്കും സർവീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts