ഓണം ശ്രാവണ പുലരി 2023; വിപുലമായി ആഘോഷിച്ച് എസ്.എം.ഒ.എൻ.ഡി.ഒ -3 ഓണം സാംസ്‌കാരിക സമിതി

ബെംഗളൂരു: മലയാളികളുടെ സ്വന്തം ആഘോഷമായ ഓണനാളിനെ വിപുലമായി സ്വീകരിച്ചിരിക്കുകയാണ് എസ്.എം.ഒ.എൻ.ഡി.ഒ -3 യിലെ ഒരു പറ്റം സാംസ്‌കാരിക സമിതി അംഗങ്ങൾ.

ഇലക്‌ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ -3 (SMONDO-3 ) ഓണം സാംസ്‌കാരിക സമിതി 19, 20 തീയതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ആയ “ഓണം ശ്രാവണ പുലരി 2023” കെങ്കേമമായി ആഘോഷിച്ചു.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സാംസ്‌കാരിക പരിപാടികളോടൊപ്പം തന്നെ തീവ്രം ചെണ്ടമേളം ഫ്യൂഷൻ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ , കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts