ഡെക്കാൻ കൾച്ചറൽ സൊസിറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം

vidhan soudha

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മൈസൂരു റോഡിലെ സൊസൈറ്റി രജത ജൂബിലീ ഹാളിലും, ജെ.സി. റോഡിലെ എ.ഡി.എ രംഗമന്ദിരയിലുമായി നടക്കും.

ആഘോഷ പരിപാടികളുടെ ഭാഗമായി കലാകായിക മത്സരങ്ങൾ, ചെറുകഥ, കവിത മത്സരങ്ങൾ സാഹിത്യ സംഗമങ്ങൾ, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, മെഗാ പ്രോഗ്രാം എന്നിവ അരങ്ങേറും.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംഘടനയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സുവർണ്ണ ജൂബിലി സ്മരണികയും പുറത്തിറക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts