പോലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു : ബെണ്ടിഗേരി ദൊഡ്ഡമണി കോളനിയിൽ പോലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മല്ലികാർജുന രുദ്രപൂർ (30) ആണ് മരിച്ചത്.

ബെൽഗാമിലെ സങ്കൊല്ലി ഗ്രാമവാസിയായ ഇയാൾ ബെണ്ടിഗേരി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സംഭവത്തിന്റെ കാരണം അറിവായിട്ടില്ല. ബെണ്ടിഗേരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts