ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടറിൽ കാറിടിച്ച് കോഴിക്കോട് ചെത്തുകടവ് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നന്മണ്ട ചെറാതാഴത്ത് നാരായണൻ നായരുടെ മകൻ പി ബാലസുബ്രമണ്യം ആണ് മരിച്ചത്.

ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 9 ന്

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ഭാര്യ : എൻകെ രാജശ്രീ (അധ്യാപിക)മകൻ : എസ് സായൂജ് (അസി. ബാങ്ക് മാനേജർ ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts