ട്രാഫിക് നിയമലംഘനത്തിൽ കുടുങ്ങി താരങ്ങൾ 

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര നിയമക്കുരുക്കിൽ കുടുങ്ങി അമിതാഭ് ബച്ചനും അനുഷ്‌ക ശർമ്മയും. ഇരുവരെയും പിന്നിലിരുത്തി യാത്ര ചെയ്തവർക്ക് മുംബൈ പോലീസ് പിഴ ചുമത്തി. ഇരുവരുടെയും ബൈക്ക് യാത്ര വൈറൽ ആയിരുന്നു. തുടർന്ന് നിരവധി പരാതികളും ലഭിച്ചിരുന്നു.

അനുഷ്കയുടെ ബോഡി ഗാർഡും ഡ്രൈവറുമായ ആൾക്ക് ഹെൽമെറ്റും ലൈസൻസും ഇല്ലാത്തതിനാൽ ആണ് പിഴ ചുമത്തിയത്.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനമോടിക്കാൻ നൽകി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. 10500 രൂപയാണ് പിഴ ചുമത്തിയത്.

ബൈക്കിലെ യാത്രക്കാർക്ക് ഹെൽമറ്റില്ലയെന്ന കാരണം കാണിച്ചാണ് അമിതാഭ് ബച്ചന് ലിഫ്റ്റ് നൽകിയ ആൾക്ക് 1000 രൂപ പിഴ ചുമത്തിയത്. ട്വിറ്ററിൽ വന്ന ചിത്രവും വീഡിയോയും അടിസ്ഥാനമാക്കിയാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts