ക്ലൈമാക്‌സ് വെളിപ്പെടുത്തി കർണാടകയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി.  സിദ്ധരാമയ്യയാണ് കർണാടകയുടെ മുഖ്യമന്ത്രി.. കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ പ്രഖ്യാപനം ആയിരിക്കുകയാണ്.

സിദ്ധരാമയ്യയും ഡി.കെ ശിവകുറും മുഖ്യമന്ത്രി പദം പങ്കിടും.സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി.  സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാര്‍ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. പിസിസി അധ്യക്ഷപദത്തില്‍ ശിവകുമാര്‍ തുടരും. ആഭ്യന്തര വകുപ്പും ശിവകുമാറിന്.ശിവകുമാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിപദം. കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം നാളെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us