ബി​ഗ് ബോസ് സീസൺ 5 ൽ അഞ്ചിന്റെ തിരിച്ചെത്തി ഡോ.റോബിനും ഡോ. രജിത്ത് കുമാറും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കുന്ന മുന്നോട് പോകുകയാണ്. പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. വസാനമായി കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷി ആണ് പുറത്തായത്. എന്നത് കഴിഞ്ഞ ബി​ഗ് ബോസ് മലയാളം സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്.

ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ ഈ ആഴ്ച മുൻ സീസണുകളിൽ നിന്ന് ഡോ.റോബിനെയും, ഡോ. രജിത്ത് കുമാറിനെയും ബിഗ്ബോസ് വീട്ടില്‍ എത്തിയിരിക്കുകയാണ് ഇതിന്‍റെ പ്രമോ ബിഗ്ബോസ് പുറത്തുവിട്ടു. സീസൺ അഞ്ചിനും മത്സരാർത്ഥികൾക്കും ഊർജ്ജം നൽകാൻ മുൻകാല സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അതോടൊപ്പം തന്നെ

  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് പിന്നാലെ വന്ന പ്രമോയിൽ ആണ് രണ്ടുപേര്‍ വീട്ടില്‍ എത്തുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോ കൂടി കാണിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഡോ.റോബിനെയും, ഡോ. രജിത്ത് കുമാർ എന്നിവരാകാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍
[masterslider id="10"]

Related posts

Click Here to Follow Us