നന്ദിഹിൽസ് അടച്ചിടും

ബെംഗളൂരു: വോട്ടെടുപ്പ് ദിനമായ മെയ്‌ 10 ന് വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹിൽസ് അടച്ചിടും.

മലയാളികൾ ഉൾപ്പെടെ നിരവധി സഞ്ചരികൾ ആണ് ദിനപ്രതി ഇവിടേക്ക് എത്തുന്നത്.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts