രാഹുൽ ഗാന്ധി ഏപ്രിൽ 27ന് മംഗളൂരുവിൽ റോഡ് ഷോ നടത്തും

ബെംഗളൂരു: മംഗളുരു കളക്ടർസ് ഗേറ്റിൽ നിന്ന് എബി ഷെട്ടി സർക്കിൾ വരെ 27 ന് നടക്കുന്ന2 കിലോമീറ്റർ റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

തുടർന്ന് ഉഡുപ്പിയിലെ കാപ്പിൽ മൽസ്യബന്ധന തൊഴിലാളികളുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി റോജി എം.ജോൺ അറിയിച്ചു.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ ഇന്ന് മംഗളുരുവിലെത്തും തുടർന്ന്നലെ സുള്ള്യയിലും പൊതുറാലികളെ അഭിസംബോധന ചെയ്യും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us