വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമം യാത്രക്കാരനെതിരെ കേസ് 

ബെംഗളൂരു:ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്‌എയര്‍ തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ 40 കാരനായ യാത്രക്കാരനെതിരെ കേസെടുത്തു.

രാവിലെ 7:56 ന് 6E 308 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലാണ് ഇയാള്‍ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്‌എയര്‍ തുറക്കാന്‍ ശ്രമിച്ചത്.

ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ മദ്യപിച്ച അവസ്ഥയില്‍ എമര്‍ജന്‍സി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാന്‍ ശ്രമിച്ചു.അക്രമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഇന്‍ഡിഗോ അറിയിച്ചു.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

കര്‍ണാടക തലസ്ഥാനത്ത് ഇറങ്ങിയ ശേഷം മദ്യപിച്ച യാത്രക്കാരനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts