എയർഹോസ്റ്റസിന്റെത് കൊലപാതകം, തള്ളിയിട്ട് കൊന്നതെന്ന് പോലീസ്

ബെംഗളൂരു : കോറമംഗലയിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നുവീണ് എയര്‍ഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് ബെംഗളൂരു പോലീസ്. യുവതിയുടെ മുന്‍ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു.

എയര്‍ഹോസ്‌റ്റസിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോറമംഗല പോലീസിന്‍റെ നടപടി. സംഭവത്തില്‍ പോലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ – സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

എയര്‍ ഹോസ്‌റ്റസ് അര്‍ച്ചന ധിമാന്‍ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts