മുൻ ഡിസിസി അധ്യക്ഷൻ രാജി വച്ചു 

ബെംഗളൂരു: ശിവമോഗ ജില്ല മുൻ ഡി സി പ്രസിഡന്റ് ടി എൻ ശ്രീനിവാസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു.

പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് രാജി. മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെന്നും രാജിക്ക് പിന്നാലെ ശ്രീനിവാസ് വ്യക്തമാക്കി.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

കഴിഞ്ഞ 38 വർഷമായി പാർട്ടിക്കൊപ്പമാണ്, പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാപ്പകൽ ഇല്ലാതെ ജനങ്ങൾക്കിടയിൽ സജീവമാകുമെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ശ്രീനിവാസ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനാവാനും അവസരം ലഭിച്ചു. എന്നാൽ ഒരു കാരണവുമില്ലാതെ രാജിവെക്കാൻ പെട്ടെന്ന് നേതൃത്വം ആവശ്യപ്പെട്ടു. പണവും അധികാരവുമില്ലാത്തവർക്ക് പാർട്ടിയിൽ ഭാവിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും കാരണം പാർട്ടി വിടാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts