നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപി നേതാക്കളെ ചെരുപ്പിന് തല്ലണം ; പ്രമോദ് മുത്തലിക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കൾക്കെതിരെ ഹിന്ദു സേന അധ്യക്ഷൻ പങ്കെടുത്തത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ.

  പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു

അവർ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവർ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ചു വോട്ടു പിടിക്കാൻ എത്തിയാൽ അവരെ ചെരുപ്പിന് തല്ലണം. അവർ ഒന്നിനും കൊള്ളാത്തവരാണ്. ഇവർ മോദിയുടെ പേര് എടുക്കുകയാണ്, പക്ഷേ പ്രവർത്തകരുടെ പ്രശ്നങ്ങൾ അവർ മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
[masterslider id="10"]

Related posts

Click Here to Follow Us