കാന്താരയിൽ അഭിനയിക്കേണ്ടിയിരുന്നത് പുനീത്; റിഷബ് ഷെട്ടി

ബെംഗളൂരു: കാന്താര ചിത്രത്തിന്റെ കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് ഷെട്ടി. എന്നാൽ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാതെ പോയെന്ന് റിഷബ് പറഞ്ഞു.

വ്യത്യസ്‌തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മറ്റ് സിനിമകളുടെ തിരക്കുകൾ കാന്താരയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഒരിക്കൽ, പുനീത് റിഷബിനെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത്. ചിത്രീകരണത്തോടനുബന്ധിച്ച് റിഷബ് പുനീതുമായി സംസാരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts