നഗരത്തിൽ ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേള ഉദയ് ഗരുഡാചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ലാൽബാഗിലെ ഹോപ്‌കോംസിന്റെ ആസ്ഥാനത്താണ് മേള നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിലും ഒരുമാസത്തോളം മേളയുണ്ടാകും.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ചൂടുകൂടിവരുന്ന സമയമായതിനാൽ തണ്ണിമത്തനും മുന്തിരിയും തേടി ഒട്ടേറെപ്പേർ ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts