വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

death

ബെംഗളൂരു നാഗേനഹള്ളിയിലുണ്ടായ അപകടത്തിൽ 28 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു.

ഞായറാഴ്ച പുലർച്ചെ 2.30ന് ഹെന്നൂരിനടുത്ത് നാഗേനഹള്ളി കുരിശുപള്ളിയിൽ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിക്കുന്നതിനിടെ ഡൊംലൂർ സ്വദേശി രമേഷ് എന്ന 28കാരന്റെ ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, രമേഷ് തൽക്ഷണം മരിച്ചു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts