ബെംഗളൂരു നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു: നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് നിര്‍വീര്യ സ്ക്വാഡുമായി സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,  ബെംഗളൂരു വെസ്റ്റ് ഡി.സി.പി ലക്ഷ്മണ്‍ ബി നിംബാര്‍ഗി പറഞ്ഞു. ബോംബ് വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts