ഒന്നൊഴിയും മുൻപേ അടുത്ത വിവാദവുമായി ബിജെപി എം. പി

ബെംഗളൂരു: ഒന്നൊഴിയും മുൻപ് അടുത്ത വിവാദത്തിന് തിരി കൊളുത്തി ബിജെപി എം. പി. കുട്ടികളെ മിഷനറി സ്കൂളുകളിൽ പഠിപ്പിച്ചാൽ അവർ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുമെന്നാണ് ബിജെപി എംപിയുടെ പുതിയ പ്രസ്താവന.

മിഷനറി സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങൾക്കായി വൃദ്ധസദനങ്ങളുടെ വാതിൽ തുറക്കുകയാണ്. കുട്ടികൾ നിങ്ങളുടേത് ആകില്ല, നിങ്ങളുടെ സംസ്കാരവും ആകില്ല. അവർ വൃദ്ധസദനങ്ങളുടെ സംസ്കാരത്തിൽ വളരുകയും സ്വാർത്ഥരാകുകയും ചെയ്യും- പ്രഗ്യാ സിംഗ് പറഞ്ഞു. 

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു  അവർ . ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാൻ ഹിന്ദുക്കൾക്ക് അവസരമുണ്ടെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts