നമ്മ മെട്രോയ്ക്ക് അവാർഡ് ഓഫ് എക്‌സലൻസ് സമ്മാനിച്ച് കേന്ദ്രസർക്കാർ

ബെംഗളൂരു: ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ (MoHUA) ‘അവാർഡ് ഓഫ് എക്‌സലൻസ്’ നമ്മ മെട്രോയ്ക്ക് ലഭിച്ചു.

സാധാരണ മൊബിലിറ്റി കാർഡുകൾ കൂടാതെ, മൊബൈൽ ക്യുആർ ടിക്കറ്റിംഗ് സംവിധാനം, പൊതുജന പരാതി പരിഹാര സംവിധാനം, നല്ല നടപ്പാതകൾ, മേൽപ്പാലങ്ങൾ, സൈക്കിളുകൾക്കുള്ള പാർക്കിംഗ് ഇടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള യാത്രാ സൗഹൃദ സേവനങ്ങൾ സ്വീകരിച്ചതിനാണ് അവാർഡ്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി കോൺഫറൻസിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts