നവംബർ 5 വരെ നഗരത്തിൽ മഴ തുടരാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: വടക്കുകിഴക്കൻ മൺസൂൺ നഗരത്തിൽ നവംബർ 5 വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ഇന്നലെ പല പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. നഗരത്തിന്റെ മധ്യ, വടക്ക്, പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളിൽ പെയ്ത മഴ ചിലയിടങ്ങളിലെ കന്നഡ രാജ്യോത്സവ പരിപാടികളെ ബാധിച്ചു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

നടൻ പുനീത് രാജ്‌കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം നൽകി ആദരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടി മഴയ്ക്കിടയിലും വിധാന സൗധയിൽ നടന്നു. വലിയ സദസ്സും മഴയും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) ഗതാഗതക്കുരുക്കിന് കാരണമായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts