നവംബർ 1 മുതൽ മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: നവംബർ ഒന്ന് മുതൽ 15 വരെ മുംബൈയിൽ നിരോധാജ്ഞ പ്രഖ്യാപിച്ച് മുംബൈ പോലീസ്.

ജീവനും സ്വത്തിനും ഭീഷണിയാകും വിധം ക്രമസമാധാനനില തകർന്നേക്കുമെന്ന രഹസ്യ വിവരണത്തെ തുടർന്നായിരുന്നു നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അഞ്ചിൽ കൂടുതൽ പേർ ഒന്നിച്ചുകൂടാൻ പാടില്ല. എങ്കിലും വിവാഹം, മരണം, തൊഴിലിടം, വ്യാപാരമേഖല എന്നിവിടങ്ങിൽ ഇത് ബാധകമല്ലേന്ന് ഉത്തരവിൽ പറയുന്നു. അടുത്ത മൂന്നു മുതൽ ഡിസംബർ വരെ ആയുധം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ ശേഖരിക്കുന്നതും കടക്കുന്നതും ആരുതെങ്കിലും കോലം പ്രദർ ശിപ്പികുന്നത് നിരോധിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts