ക്ഷേത്രപരിസരത്ത് ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര ദർശനത്തിനെത്തിയ 43കാരൻ വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ഹാസൻ താലൂക്കിലെ ബൊമ്മനഹള്ളി സ്വദേശിയായ ഗിരീഷാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് സമീപം മരിച്ചതെന്ന് പോലീസ് പറഞ്ഞു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ക്യൂവിൽ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts