പോലീസിന് പിഴ ചുമത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: ശരിയായ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരനെ കയ്യോടെ പിടികൂടി പിഴ ചുമത്തി ട്രാഫിക് പോലീസ്.

ബെംഗളൂരുവിലെ ആർ.ടി നഗറിലാണ് ബൈക്ക് യാത്രികനായ പോലീസുകാരന് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റാണ് പോലീസ് ധരിച്ചിരുന്നത്. എന്നാൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള ഹെൽമെറ്റുകൾ നിരോധിച്ചിരുന്നു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

പിഴ ചുമത്തിയതിന്റെ ചിത്രം ആർ. ടി നഗർ പോലീസ് ട്വിറ്ററിൽ പങ്കുവെച്ചു. ‘ഗുഡ് ഈവനിംഗ്, പോലീസുകാരന് ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് സമൂഹത്തിൽ വൈറലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts