രാഹുൽ ഗാന്ധിയെ അനുഗമിച്ച് രാമ ലക്ഷ്മണൻമാർ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ കർണാടക-ലെഗിൽ, ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെള്ളാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു.

ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ വസ്ത്രധാരണം, ആഭരണങ്ങൾ, വില്ലും അമ്പും , കൂടാതെ ഹനുമാന്റെ ഗദ എന്നിവയുമായി രാഹുൽ ഗാന്ധി കലാകാരന്മാർക്കൊപ്പം നടക്കുന്നതായി കാണിക്കുന്നു. ലക്ഷ്മണന്റെ വേഷം ധരിച്ച കലാകാരനുമായി രാഹുൽ ഗാന്ധി ഹസ്തദാനം ചെയ്യുന്നതും കാണാം.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിടുകയാണ്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര തമിഴ്നാടും കേരളവും ഇതുവരെ പിന്നിട്ടു. കർണാടകയിലെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം, കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണം ഇന്ന് ആന്ധ്രപ്രദേശിലേക്കും തുടർന്ന് തെലങ്കാനയിലേക്കും വ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
[masterslider id="10"]

Related posts