ഭാരത് ജോഡോ, കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രയിലേക്ക് 

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലേക്ക്.

ക​ര്‍​ഷ​ക​രെ നേ​രി​ല്‍​ ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞും പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും കേ​ട്ടു​മാ​യി​രു​ന്നു കര്‍ണാടകത്തിലൂടെയുള്ള രാ​ഹു​ലിന്‍റെ പദയാ​ത്ര.

ഇന്ന് രാവിലെ കര്‍ണാടക ചി​​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ചു.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

പദയാത്രയുടെ ഭാഗമായി ബെ​ള്ളാ​രി​യി​ല്‍ വ​ന്‍ റാ​ലി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കുന്നുണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ര്‍​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട്, ഛത്തി​സ്ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​​​ഘേ​ല്‍ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും റാലിയിൽ പ​​ങ്കെ​ടു​ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts