ഭാര്യയ്ക്ക് നേരെ വെടിയുതിർത്തു, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കുനേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റിലായി. ബെളഗാവി ജില്ലയിലെ അതാനിയിലാണ് സംഭവം.

വിജയപുര സിന്ദഗി സ്വദേശി ശിവാനന്ദയാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യുവതിയോട് തിരിച്ചുവരാന്‍ പല തവണ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. യുവതി മാതാപിതാക്കളുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിനൊപ്പം പോകാതിരുന്നതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts