താമസക്കാരില്ലാത്ത വീടുകളിൽ കവർച്ച പതിവാകുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപൊക്ക പ്രശ്നം രൂക്ഷമായിരുന്നു.

വെള്ളം കയറിയ വീടുകളിൽ നിന്നും തമാസക്കാർ മാറിയതോടെ കവർച്ച സംഘത്തിന്റെ വിളയാട്ടം തുടരുകയാണ്.

സർജാപുര റോഡിലെ റെയിൻബൊ ഡ്രൈവിലെ താമസക്കാരില്ലാത്ത മൂന്ന് വില്ലകളിൽ ആണ് മോഷണം നടന്നത്. വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ തമാസക്കാരെ മാറ്റി പാർപ്പിച്ചത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ബിസിനസുകാരനായ ധർമതേജ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻ. മഞ്ജു നാഥ്, ഉദയ ഭാസ്കർ എന്നിവരുടെ വീടുകളിൽ ആണ് കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകാരണങ്ങളും നഷ്ടപ്പെട്ടതായി ഉടമസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts