കാർ കനാലിൽ മറിഞ്ഞു ദമ്പതികൾ മരിച്ചു

ബെംഗളൂരു: കാർ കനാലിൽ വീണ് ദമ്പതികൾ മരിച്ചു. റായ്ച്ചൂർ മസ്കിയിൽ ലിംഗസുഗൂർ സ്വദേശികളായ സൂര്യ നാരായണൻ, ഭാര്യ സുബ്ബലക്ഷമി എന്നിവരാണ്  മരിച്ചത്.

ഇന്നലെ രാവിലെ തുംഭഭദ്ര നദിയോട് ചേർന്ന കനാലിൽ ആണ് കാർ മറിഞ്ഞത്. കാർ ഓടിച്ചിരുന്ന ശ്രീനിവാസിനെ ഒഴുക്കിൽ പെട്ട് കാണാതായി. സൂര്യ നാരായണൻ സുബ്ബലക്ഷ്മി ദമ്പതികളുടെ മകനാണ് ശ്രീനിവാസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
[masterslider id="10"]

Related posts