നമ്മ മെട്രോ മൂന്നാംഘട്ടം: ജെപി നഗർ– കെംപാപുര, ഹൊസഹള്ളി– കഡംബഗരെ ആദ്യ 2 ഇടനാഴികൾ ഒരുങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ആദ്യ 2 ഇടനാഴികൾ ഒരുക്കുന്നതിനായുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബിഎംആർസി സർക്കാരിനു സമർപ്പിച്ചു.

ജെപി നഗർ– ഹെബ്ബാൾ കെംപാപുര, ഹൊസഹള്ളി– കഡംബഗരെ പാതകളുടെ ഡിപിആറാണ് പൂർത്തിയായത്. 13,000 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.

  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം

മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. 44.65 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണം 2028ൽ പൂർത്തീകരിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts