മാലിന്യം സംസ്കരിക്കാൻ പുതിയ പ്രക്രിയ സ്ഥാപിച്ച് ബി ബി എം പി; നീക്കത്തെ എതിർത്ത് നാട്ടുകാർ

ബെംഗളൂരു: ഓട്ടോ ടിപ്പറുകളിൽ നിന്ന് കോംപാക്‌ടറുകൾ പോലുള്ള വലിയ വാഹനങ്ങളിലേക്ക് മാലിന്യം മാറ്റാൻ ഉപയോഗിക്കുന്നതിനായി ജാലഹള്ളിയിലെ എച്ച്‌എംടി മെയിൻ റോഡിന് സമീപമുള്ള അര ഏക്കർ സ്ഥലത്ത് ബിബിഎംപി ബാരിക്കേഡുകൾ സ്ഥാപിച്ചു. എന്നാൽ അതേ പ്ലോട്ടിൽ ഒരു പാർക്ക് വികസിപ്പിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് പൗരസമിതി പിന്നോട്ട് പോയതായി ആരോപിച്ച സമീപവാസികൾ ബാരിക്കേഡ് എന്ന സ്ഥിരം ഘടനയ്ക്ക് എതിരായി.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കാഴ്ചയുടെ ശുചിത്വം ഉറപ്പാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയാണെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെ, മാലിന്യം പൂർണ്ണമായി പൊതുജനങ്ങളുടെ കൺമുന്നിലൂടെയായിരുന്നു കൈമാറിയിരുന്നത്. എന്നാൽ വലിയ അളവിലുള്ള മാലിന്യങ്ങൾ കാണാൻ പലരും ഇഷ്ടപ്പെടുന്നില്ല, അതിനാലാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നതെന്ന് ”ആർആർ നഗർ സോണിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ നന്ദീഷ് ജെആർ പറഞ്ഞു. “സ്ഥലം മാലിന്യം മാറ്റാൻ മാത്രമേ ഉപയോഗിക്കൂ. സ്ഥലത്ത് മാലിന്യം ഉപേക്ഷിക്കില്ലന്നും അദ്ദേഹം പറഞ്ഞെങ്കിലും പല താമസക്കാർക്കും ഇത് ബോധ്യപ്പെട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts