കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (19-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1573 റിപ്പോർട്ട് ചെയ്തു.

1100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1100

ആകെ ഡിസ്ചാര്‍ജ് : 3988417

ഇന്നത്തെ കേസുകള്‍ : 1573

  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

ആകെ ആക്റ്റീവ് കേസുകള്‍ : 97333

ഇന്ന് കോവിഡ് മരണം : 3

ആകെ കോവിഡ് മരണം : 40162

ആകെ പോസിറ്റീവ് കേസുകള്‍ : 4038398

ഇന്നത്തെ പരിശോധനകൾ : 31981

ആകെ പരിശോധനകള്‍: 68333018

 

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 935

ആകെ പോസിറ്റീവ് കേസുകൾ: 1856779

ഇന്ന് ഡിസ്ചാര്‍ജ് : 480

ആകെ ഡിസ്ചാര്‍ജ് : 1832809

ആകെ ആക്റ്റീവ് കേസുകള്‍ : 6989

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

ഇന്ന് മരണം : 0

ആകെ മരണം : 16980

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts

Click Here to Follow Us