‘രാജ്യത്തെ മികച്ച പോലീസ്’, തമിഴ്നാട് പോലീസ് വകുപ്പിനെ അഭിനന്ദിച്ച് എം. വെങ്കയ്യ നായിഡു

ചെന്നൈ : തമിഴ്‌നാട് പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സംസ്ഥാന പോലീസിനെ അഭിനന്ദിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

തന്റെ പ്രസംഗത്തിനിടെ, “തമിഴ്നാട് പോലീസാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ്, ഇത് പറയാന്‍ എനിക്ക് മടിയില്ലെന്ന്” നായിഡു പറഞ്ഞു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സംസ്ഥാന പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ മെഡല്‍ പോലീസ് ഡയറക്ടര്‍ ജനറലിനും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. “തമിഴ്‌നാട് പോലീസിന് ഇത് ചരിത്ര ദിനമാണ്,” സ്റ്റാലിന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts