കർണാടകയിലെ 750 സ്കൂളുകളിൽ അധ്യാപകരെ നിയമിച്ച് എൻജിഒ

ബെംഗളൂരു: സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദൗർലഭ്യം കണക്കിലെടുത്ത് ധർമസ്ഥല ധർമാധികാരി ഡി വീരേന്ദ്ര ഹെഗ്ഗഡെയുടെ നിർദേശപ്രകാരം ശ്രീ ക്ഷേത്ര ധർമസ്ഥല ഗ്രാമവികസന പദ്ധതിയിൽ 750 സ്‌കൂളുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചു.

ഗ്രാമവികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വലുതാണെന്നും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അസമത്വമുണ്ടെന്നും ഹെഗ്ഗഡെ മനസ്സിലാക്കിയിട്ടുണ്ടെന്നും കെഡിആർഡിപി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൽ എച്ച് മഞ്ജുനാഥ് പറഞ്ഞു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഈ അസമത്വം ഇല്ലാതാക്കാൻ സർക്കാരുകൾ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇനിയും നികത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us