ക്രോസ് വോട്ട് ചെയ്ത രണ്ട് വിമത എംഎൽഎമാർക്ക് നോട്ടീസ് നൽകി ജെഡിഎസ്

ബെംഗളൂരു : അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് പാർട്ടിയിലെ രണ്ട് എംഎൽഎമാരായ ശ്രീനിവാസ് ഗൗഡയ്ക്കും ഗുബ്ബി ശ്രീനിവാസിനും ജെഡി(എസ്) കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി ശ്രീനിവാസ് ഗൗഡ സമ്മതിച്ചപ്പോൾ, പാർട്ടി നിർദ്ദേശം ലംഘിച്ചുവെന്ന ഗുബ്ബി എംഎൽഎ ശ്രീനിവാസ് ആരോപണം നിഷേധിച്ചു.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

ഇരുവരെയും പാർട്ടി പുറത്താക്കുമെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം പറഞ്ഞു. “അതുമാത്രമല്ല, അടുത്ത ആറ് വർഷത്തേക്ക് ഇരുവർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും,” കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts