രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം മറ്റന്നാൾ രാഷ്‌ട്രപതി, നാടിനു സമർപ്പിക്കും 

ബെംഗളൂരു: രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് രാജ്യത്തിന് സമർപ്പിക്കും.

ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരു റൂറൽ എംപി ഡി കെ സുരേഷ്, നിയമസഭാംഗം എം കൃഷ്ണപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആത്മീയ പഠനത്തിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. സൗജന്യ അന്നദാന ഹാളും ക്ഷേത്രത്തിലുണ്ട്. ഓഗസ്റ്റ് 1 മുതൽ വേദിക്ക് ആചാരപ്രകാരമുള്ള ആഘോഷങ്ങൾ ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts