കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (18-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  122 റിപ്പോർട്ട് ചെയ്തു.

 

162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 162

ആകെ ഡിസ്ചാര്‍ജ് : 3908137

ഇന്നത്തെ കേസുകള്‍ : 167

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ആകെ ആക്റ്റീവ് കേസുകള്‍ : 1761

ഇന്ന് കോവിഡ് മരണം : 1

ആകെ കോവിഡ് മരണം : 40064

ആകെ പോസിറ്റീവ് കേസുകള്‍ : 3950004

ഇന്നത്തെ പരിശോധനകൾ : 20888

ആകെ പരിശോധനകള്‍: 66128645

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 112

ആകെ പോസിറ്റീവ് കേസുകൾ: 1785750

ഇന്ന് ഡിസ്ചാര്‍ജ് : 150

ആകെ ഡിസ്ചാര്‍ജ് : 1767102

ആകെ ആക്റ്റീവ് കേസുകള്‍ : 1684

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ഇന്ന് മരണം : 1

ആകെ മരണം : 16963

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts