ഹിജാബ് കേസിന്റെ വിധിക്ക് മുന്നോടിയായി ബെംഗളൂരുവിൽ നിരോധനാജ്ഞ

ബെംഗളൂരു : ഹിജാബ് കേസിൽ കർണാടക ഹൈക്കോടതിയുടെ വിധിക്ക് മുന്നോടിയായി, മാർച്ച് 14 തിങ്കളാഴ്ച ബെംഗളൂരു പോലീസ് കമ്മീഷണർ ഒരാഴ്ചത്തേക്ക് നഗരത്തിൽ പൊതുയോഗങ്ങളും ആഘോഷങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു.

മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഒരാഴ്ചത്തേക്ക് ആണ് നിരോധനാജ്ഞ. ബെംഗളൂരുവിലെ പൊതു സ്ഥലങ്ങളിൽ
ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, ആഘോഷങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഉത്തരവ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us