മൈസൂരു : സർവകലാശാലയുടെ 102 മത് ബിരുദദാന ചടങ്ങിൽ അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിനു മൈസൂരിലെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും.
മാർച്ച് 22 ന് നടക്കുന്ന ചടങ്ങിൽ നടന്റെ ഭാര്യ അശ്വനി ആദരം ഏറ്റുവാങ്ങും. കല, സാമൂഹികം, സാംസ്കാരികം മേഖലകളിലെ പുനീതിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം നൽകുന്നതെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. ചടങ്ങിൽ 28581 ഓളം ഉദ്യോഗാർഥികൾ ബിരുദം ഏറ്റുവാങ്ങും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.