3.48 കോടിയുടെ തിമിംഗില വിസർജ്യവുമായി ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കൊനജേയിൽ 3.48 കോടിരൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി ആറുപേർ പിടിയിൽ.

തങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബലേപ്പുനിയിലെ നവോദയ സ്കൂളിന് സമീപത്തുനിന്ന് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ബെംഗളൂരു വീരഭദ്രനഗര സ്വദേശികളായ രോഹിത് (27), നാഗരാജ് (32), കുന്ദാപുര സ്വദേശികളായ പ്രശാന്ത് (24), സത്യരാജ് (32), രാജേഷ് (37), വിരൂപാക്ഷ (37) എന്നിവരാണ് പിടിയിലായത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി ക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts