ബെംഗളൂരു സർവകലാശാല ക്യാമ്പസിൽ സംഘർഷം; വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) പ്രതിഷേധിച്ച വിദ്യാർത്ഥി പ്രവർത്തകരെ സിറ്റി പോലീസ് ലാത്തികൾ ഉപയോഗിച്ച് മർദ്ദിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബെംഗളൂരു സർവ്വകലാശാലയിലെ ജ്ഞാനഭാരതി ക്യാമ്പസ് സംഘർഷ ഭരിതമായി.

രണ്ട് വർഷത്തോളമായി മാർക്ക് കാർഡ് അനുവദിക്കുന്നതിൽ സർവകലാശാല കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ സമരം നടത്തിയത്.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

നിരവധി വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് പ്രതിഷേധിച്ച സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us